ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇരുടീമിലെയും താരങ്ങള്‍ തമ്മിലുള്ള പോര് കൊണ്ടും ശ്രദ്ധേയമാവുകയാണ്. ആദ്യ രണ്ടു ദിനവും ഇത്തരം ചില സംഭവങ്ങളുണ്ടായിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിടെ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്‌നാണ് സ്ലെഡ്ജിങിന് നേതൃത്വം നല്‍കിയത്.
Tim Paine invites Rishabh Pant to play BBL, says 'Dhoni is back'